Tags :Amoebic Meningoencephalitis

News

കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; കോതമംഗലം സ്വദേശിയായ 73കാരിക്ക് ദാരുണാന്ത്യം

BY:TS TVM കൊച്ചി: സംസ്ഥാനത്ത് ഭീതിയുണർത്തി വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം റിപ്പോർട്ട് ചെയ്തു. കോതമംഗലം നെല്ലിക്കുഴി സ്വദേശി ഏലിയാമ്മ ഔസേപ്പ് (73) ആണ് രോഗബാധയെത്തുടർന്ന് മരണപ്പെട്ടത്. കടുത്ത പനിയെ തുടർന്ന് ചികിത്സയിലിരിക്കെ കഴിഞ്ഞ 15-ാം തീയതിയായിരുന്നു മരണം സംഭവിച്ചത്. തുടർന്ന് നടത്തിയ വിശദമായ പരിശോധനകളിലാണ് മരണകാരണം അമീബിക് മസ്തിഷ്‌കജ്വരമാണെന്ന് സ്ഥിരീകരിച്ചത്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളിയായിരുന്നു അന്തരിച്ച ഏലിയാമ്മ. ജോലിയുടെ ഭാഗമായോ അല്ലാതെയോ ഇവർ സമീപത്തെ കനാലുകളിലോ മറ്റ് മലിനജല സ്രോതസ്സുകളിലോ ഇറങ്ങിയിട്ടുണ്ടോ എന്ന് […]Read More

Travancore Noble News