Tags :Asha Workers Protest

News തിരുവനന്തപുരം

ആദ്യ കാബിനറ്റിൽ വേതനവർദ്ധന ഉണ്ടായില്ലെങ്കിൽ വീണ്ടും തെരുവിലേക്ക്; യുഡിഎഫ് സർക്കാരിന് മുന്നറിയിപ്പുമായി ആശ

തിരുവനന്തപുരം: പുതിയ യുഡിഎഫ് സർക്കാർ അധികാരമേൽക്കാനിരിക്കെ, തങ്ങൾക്ക് നൽകിയ വാഗ്ദാനം പാലിച്ചില്ലെങ്കിൽ ശക്തമായ സമരവുമായി വീണ്ടും തെരുവിലിറങ്ങുമെന്ന് മുന്നറിയിപ്പ് നൽകി ആശ വർക്കർമാർ. യുഡിഎഫ് അധികാരത്തിൽ വന്നാൽ ആദ്യ കാബിനറ്റ് യോഗത്തിൽ തന്നെ ആശ വർക്കർമാരുടെ വേതന വർദ്ധനവ് സംബന്ധിച്ച തീരുമാനമുണ്ടാകുമെന്നായിരുന്നു വി.ഡി. സതീശന്റെ പ്രഖ്യാപനം. എന്നാൽ ആദ്യ കാബിനറ്റിൽ ഈ തീരുമാനം ഉണ്ടായില്ലെങ്കിൽ സമരം പുനരാരംഭിക്കുമെന്ന് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ വ്യക്തമാക്കി കഴിഞ്ഞു. പ്രതിദിന വേതനം 700 രൂപയാക്കുക, അഞ്ച് ലക്ഷം രൂപ […]Read More

Travancore Noble News