News
ജ്യോതിഷ-ശാസ്ത്ര ലോകത്തിന് നികത്താനാവാത്ത നഷ്ടം; ഡോ. കെ. ബാലകൃഷ്ണ വാര്യരുടെ നിര്യാണത്തിൽ അനുശോചനം
BY: KK GOPALAKRISHNAN [Former member of Akhila Kerala Jyothishasthra Mandalam ] സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് ഹരിപ്പാട് നങ്ങ്യാർകുളങ്ങരയിലെ വീട്ടുവളപ്പിൽ; വിടവാങ്ങിയത് ആധുനിക ശാസ്ത്രത്തെയും ജ്യോതിഷത്തെയും സമന്വയിപ്പിച്ച പരമാചാര്യൻ ആലപ്പുഴ: പ്രഗത്ഭ ജ്യോതിഷപണ്ഡിതനും ഗണിത-ഊർജ്ജതന്ത്രജ്ഞനും ഗ്രന്ഥകർത്താവുമായ ഡോ. കെ. ബാലകൃഷ്ണ വാര്യരുടെ (87) നിര്യാണത്തിൽ പ്രമുഖർ അനുശോചിച്ചു. ഭൗതികശാസ്ത്രത്തിലും ഗണിതത്തിലും അഗാധ പാണ്ഡിത്യമുണ്ടായിരുന്ന അദ്ദേഹത്തിന്റെ വിയോഗത്തോടെ, കേരളീയ ജ്യോതിശാസ്ത്രത്തിലും പഞ്ചാംഗ ഗണിതത്തിലും ആധുനിക വാനശാസ്ത്ര നിരീക്ഷണങ്ങളെ സമന്വയിപ്പിച്ച ഒരു പരമാചാര്യനെയാണ് നാടിന് നഷ്ടമായത്. […]Read More
