Tags :Attingal

News തിരുവനന്തപുരം

ആറ്റിങ്ങൽ മിഷൻ ജംഗ്ഷനിൽ വൻ വാഹനാപകടം: നാല് വാഹനങ്ങൾ കൂട്ടിയിടിച്ചു, രണ്ടുപേർക്ക് പരിക്ക്

ആറ്റിങ്ങൽ: ദേശീയപാതയിലെ ആറ്റിങ്ങൽ മിഷൻ ജംഗ്ഷനിൽ വൈകുന്നേരമുണ്ടായ വാഹനാപകടത്തിൽ നാല് വാഹനങ്ങൾ തകർന്നു. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. സിഎസ്ഐ ജംഗ്ഷനിൽ യൂട്ടേൺ എടുക്കുന്നതിനായി കാത്തുനിന്ന കാറുകളിലേക്ക് അമിതവേഗതയിൽ വന്ന പൽവാൻ ഇടിച്ചുകയറുകയായിരുന്നു. അപകടത്തിന്റെ വിശദാംശങ്ങൾ: യൂട്ടേൺ തിരിയാനായി വരിയായി നിർത്തിയിട്ടിരുന്ന രണ്ട് കാറുകളിൽ ഒന്ന് വാഗണർ ആയിരുന്നു. ഈ സമയമാണ് നിയന്ത്രണം വിട്ടുവന്ന പൽവാൻ പുറകിലുണ്ടായിരുന്ന കാറിൽ ശക്തമായി ഇടിച്ചത്. ഇടിച്ച ആഘാതത്തിൽ മുന്നിലുണ്ടായിരുന്ന കാറുകൾ തെറിച്ചുനീങ്ങുകയും കൊല്ലം ഭാഗത്തേക്ക് പോവുകയായിരുന്ന ആഡംബര കാറിൽ ഇടിക്കുകയുമായിരുന്നു. […]Read More

Travancore Noble News