ഗുരുതരമായ വകുപ്പുകൾ ചുമത്തി അന്വേഷണ സംഘം സമർപ്പിച്ച റിമാൻഡ് റിപ്പോർട്ട് കോടതി തള്ളി തിരുവനന്തപുരം : ഡൽഹി ജന്തർമന്തറിൽ നടന്ന വിദ്യാർഥി സമരത്തിൽ പങ്കെടുത്തവരെ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ ആർ.എസ്.എസ്. സഹയാത്രികൻ ടി.ജി. മോഹൻദാസിന് തിരുവനന്തപുരം അഡീഷണൽ സി.ജെ.എം. കോടതി ജാമ്യം അനുവദിച്ചു. സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുതെന്ന കർശന ഉപാധിയോടെയാണ് അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് മിഥുൻ ഗോപി ജാമ്യം നൽകിയത്. അന്വേഷണ സംഘം ആവശ്യപ്പെടുമ്പോൾ ഹാജരാകണമെന്നും മൂന്ന് ദിവസം അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കണമെന്നും കോടതി ഉത്തരവിൽ […]Read More
Tags :Bail Granted
February 11, 2026
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ. വാസുവിന് ജാമ്യം അനുവദിച്ചു. കൊല്ലം വിജിലൻസ് കോടതിയാണ് ഉപാധികളോടെ സ്വാഭാവിക ജാമ്യം നൽകിയത്. കേസിൽ പ്രത്യേക അന്വേഷണ സംഘം (SIT) നിശ്ചിത സമയത്തിനകം കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് കോടതി നടപടി. കട്ടിള പാളി കേസിലെ മൂന്നാം പ്രതിയായ എൻ. വാസുവിന്റെ റിമാൻഡ് കാലാവധി 90 ദിവസം പിന്നിട്ടിരുന്നു. കേസിൽ കുറ്റപത്രം വൈകുന്നത് പ്രതിക്ക് സ്വാഭാവിക ജാമ്യത്തിന് അർഹത നൽകുന്നുവെന്ന് കോടതി […]Read More
