Tags :Bee Attack

News ഇടുക്കി

ഗവി-കുമളി ബസിലെ തേനീച്ച ആക്രമണം: ഭീതി വിട്ടൊഴിയാതെ യാത്രക്കാരും ജീവനക്കാരും; വനപാതകളിൽ സുരക്ഷാ

BY: SHIBU THMPI IDUKKI ഇടുക്കി: പത്തനംതിട്ടയിൽ നിന്ന് ഗവി വഴി കുമളിയിലേക്ക് പോയ കെഎസ്ആർടിസി ബസിന് നേരെ കാട്ടുതേനീച്ചകളുടെ കൂട്ട ആക്രമണം നടന്ന് രണ്ട് ദിവസം പിന്നിടുമ്പോഴും ഭീതി വിട്ടൊഴിയാതെ യാത്രക്കാരും ബസ് ജീവനക്കാരും. വള്ളക്കടവിന് സമീപം കോഴിക്കാനത്ത് വെച്ചായിരുന്നു യാത്രക്കാരുടെയും ജീവനക്കാരുടെയും ജീവൻ അപകടത്തിലാക്കിയ നടുക്കുന്ന സംഭവം നടന്നത്. ഗവി പിന്നിട്ട് കോഴിക്കാനത്തെ വനമേഖലയിലൂടെ ബസ് കടന്നുപോകുമ്പോഴാണ് അപ്രതീക്ഷിതമായി പെരുന്തേനീച്ചക്കൂട്ടം ബസിനുള്ളിലേക്ക് ഇരച്ചുകയറി ആക്രമണം അഴിച്ചുവിട്ടത്. പെട്ടെന്നുണ്ടായ കടന്നുകയറ്റത്തിൽ പകച്ചുപോയ യാത്രക്കാർ നിലവിളിച്ചുകൊണ്ട് രക്ഷപ്പെടാൻ […]Read More

Travancore Noble News