Tags :brm shafeer wife resigns

KERALAM News

സീ-മാറ്റ് ബന്ധു നിയമന വിവാദം; കെപിസിസി ജനറൽ സെക്രട്ടറിയുടെ ഭാര്യ ആർ. എസ്

തിരുവനന്തപുരം: സംസ്ഥാനത്ത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ച സീ-മാറ്റ് (SIEMAT) ബന്ധു നിയമന വിവാദത്തിൽ നിർണ്ണായക വഴിത്തിരിവ്. കെപിസിസി ജനറൽ സെക്രട്ടറി ബി.ആർ.എം. ഷഫീറിന്റെ ഭാര്യ ആർ.എസ്. ഷാനി റിസർച്ച് ഓഫീസർ പദവിയിൽ നിന്ന് രാജിവെച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷണൽ മാനേജ്മെന്റ് ആൻഡ് ട്രെയിനിങ് സ്ഥാപനത്തിലായിരുന്നു കരാർ അടിസ്ഥാനത്തിൽ നിയമനം ലഭിച്ചിരുന്നത്. 40,000 രൂപയായിരുന്നു ഈ തസ്തികയുടെ പ്രതിമാസ ശമ്പളം. അപേക്ഷകൾ ക്ഷണിക്കാതെയും യാതൊരുവിധ അഭിമുഖങ്ങളും നടത്താതെയുമാണ് നിയമനം നടപ്പിലാക്കിയതെന്ന ആക്ഷേപം […]Read More

Travancore Noble News