Tags :Button battery swallow recovery

News എറണാകുളം

കൊച്ചി ആസ്റ്റർ മെഡ്‌സിറ്റിയിൽ അത്ഭുത രോഗമുക്തി; ബട്ടൺ ബാറ്ററി വിഴുങ്ങിയ രണ്ട് വയസ്സുകാരിക്ക്

BY : HABEEB IDAPALLY കളിപ്പാട്ടങ്ങളിലും ചെറിയ ഇലക്ട്രോണിക് ഉപകരണങ്ങളിലും ഉപയോഗിക്കുന്ന കുഞ്ഞൻ ബട്ടൺ ബാറ്ററി വിഴുങ്ങി ഗുരുതരാവസ്ഥയിലായ രണ്ട് വയസ്സുകാരിക്ക് പുതുജീവൻ. കൊച്ചി ആസ്റ്റർ മെഡ്‌സിറ്റിയിലെ വിദഗ്‌ധ ചികിത്സയിലൂടെയാണ് കുട്ടി സാധാരണ ജീവിതത്തിലേക്ക് മടങ്ങിയത്. ഒഡിഷ സ്വദേശികളായ അതിഥി തൊഴിലാളികളുടെ മകൾ പ്രിയാൻഷിയാണ് അത്യാസന്ന നിലയിൽ നിന്ന് അത്ഭുതകരമായി രോഗമുക്തി നേടിയത്. പെരുമ്പാവൂർ ഒടക്കാലിയിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. വീട്ടിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന പ്രിയാൻഷി അബദ്ധത്തിൽ ബട്ടൺ ബാറ്ററി വിഴുങ്ങുകയായിരുന്നു. ഉടൻ തന്നെ ബന്ധുക്കൾ കുട്ടിയെ അടുത്തുള്ള […]Read More

Travancore Noble News