News
തിരുവനന്തപുരം
മന്ത്രിസ്ഥാനം നിഷേധിക്കപ്പെട്ടതിൽ പരിഭവമില്ല; രാത്രിയോടെ എ.കെ. ആന്റണിയെ കണ്ട് ചാണ്ടി ഉമ്മൻ
BY:TS TVM തിരുവനന്തപുരം: അവസാന നിമിഷത്തിൽ മന്ത്രിസഭയിൽ ഇടം ലഭിക്കാത്തതിനെ തുടർന്ന് ചാണ്ടി ഉമ്മൻ പരിഭവത്തിലാണ് എന്ന രീതിയിലുള്ള വാർത്തകൾ പ്രചരിക്കുന്നതിനിടെ, മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയെ സന്ദർശിച്ച് ചാണ്ടി ഉമ്മൻ. തിരുവനന്തപുരത്തെ ആന്റണിയുടെ വസതിയിലെത്തിയ ചാണ്ടി ഉമ്മൻ അദ്ദേഹവുമായി അരമണിക്കൂറിലധികം നേരം കൂടിക്കാഴ്ച നടത്തി. പുതിയ രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ഈ കൂടിക്കാഴ്ച ഏറെ ശ്രദ്ധയാകർഷിച്ചിട്ടുണ്ട്. എന്നാൽ മന്ത്രിസ്ഥാനം ലഭിക്കാത്തതിൽ തനിക്ക് യാതൊരുവിധ പരിഭവവുമില്ലെന്നാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. “ജനങ്ങൾക്കിടയിൽ […]Read More
