കടയ്ക്കാവൂർ എസ്.എസ്.പി.ബി സ്കൂൾ റിട്ട. അധ്യാപിക വി. ശകുന്തള അന്തരിച്ചു

 കടയ്ക്കാവൂർ എസ്.എസ്.പി.ബി സ്കൂൾ റിട്ട. അധ്യാപിക വി. ശകുന്തള അന്തരിച്ചു

ആറ്റിങ്ങൽ: ഗേൾസ് ഹയർസെക്കന്ററി സ്കൂളിന് സമീപം ലിജുനിവാസിൽ (എം.ആർ.എ:26) വി. ശകുന്തള (79) അന്തരിച്ചു. കടയ്ക്കാവൂർ എസ്.എസ്.പി.ബി എച്ച്.എസ്.എസിലെ റിട്ടയേർഡ് അധ്യാപികയാണ്.

പൊതുമരാമത്ത് വകുപ്പ് റിട്ടയേർഡ് എഞ്ചിനീയർ ജി. സത്യശീലനാണ് ഭർത്താവ്. മക്കൾ: ലിജു എസ്. സത്യൻ, റാണി എസ്. സത്യൻ. മരുമകൻ: സനൽ കുമാർ എ. (സാങ്കേതിക പരീക്ഷാ വിഭാഗം റിട്ടയേർഡ് അസിസ്റ്റന്റ് കൺട്രോളർ).

സംസ്കാര ചടങ്ങുകൾ മെയ് 19 ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് കഴക്കൂട്ടം ശാന്തിതീരത്തിൽ നടക്കും.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News