News
ഗുരുവായൂർ
തൃശൂർ
ഗുരുവായൂർ ഏകാദശി: നാളെ (നവംബർ 21) ചാവക്കാട് താലൂക്കിൽ പ്രാദേശിക അവധി; വിദ്യാഭ്യാസ
BY: PRANOB GURUVAYUR തൃശൂർ: പ്രസിദ്ധമായ ഗുരുവായൂർ ഏകാദശി മഹോത്സവം പ്രമാണിച്ച് നാളെ (നവംബർ 21, ശനിയാഴ്ച) ചാവക്കാട് താലൂക്കിൽ ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഏകാദശി ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ താലൂക്ക് പരിധിയിലുള്ള എല്ലാ സർക്കാർ ഓഫീസുകൾക്കും അങ്കണവാടികൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. പരീക്ഷകൾക്ക് മാറ്റമില്ല അതേസമയം, മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകൾക്കും കേന്ദ്ര-സംസ്ഥാന അർദ്ധ സർക്കാർ സ്ഥാപനങ്ങളിലേക്കുള്ള നിയമന പരീക്ഷകൾക്കും ഈ പ്രാദേശിക അവധി ബാധകമായിരിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഗുരുവായൂരിൽ […]Read More
