Tags :CMRL Exalogic Case

New Delhi News

സുപ്രീം കോടതി ഉത്തരവ്: മാസപ്പടി കേസിൽ തുടരന്വേഷണം താൽക്കാലികമായി സ്റ്റേ ചെയ്തു

ന്യൂഡൽഹി: സിഎംആർഎൽ – എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ കേരള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ ടി., മരുമകൻ പി.എ. മുഹമ്മദ് റിയാസ് എന്നിവർ നൽകിയ ഹർജിയിൽ സുപ്രീം കോടതിയുടെ നിർണായക നടപടി. ഹൈക്കോടതി ഉത്തരവിനെത്തുടർന്നുള്ള കേസിലെ തുടരന്വേഷണം സുപ്രീം കോടതി ഒരു ആഴ്ചത്തേക്ക് താൽക്കാലികമായി സ്റ്റേ ചെയ്തു. ജസ്റ്റിസ് ജോയ് മല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ പ്രത്യേക വെക്കേഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കേസിന്റെ […]Read More

New Delhi News

മാസപ്പടി കേസ്: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഹർജിയിൽ സുപ്രീംകോടതി ഇന്ന് നിർണായക

ന്യൂഡൽഹി: സിഎംആർഎൽ – എക്‌സാലോജിക്‌ മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന് ഇന്ന് നിർണായക ദിനം. ഹൈക്കോടതി ഉത്തരവിനെതിരെ പിണറായി വിജയൻ, മകൾ ടി. വീണ, മുഹമ്മദ് റിയാസ് തുടങ്ങിയവർ നൽകിയ അപ്പീൽ ഹർജികൾ സുപ്രീംകോടതിയുടെ പ്രത്യേക അവധിക്കാല ബെഞ്ച് ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ജോയ്‌മല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് വാദം കേൾക്കുന്നത്. ഇഡി കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം […]Read More

News തിരുവനന്തപുരം

‘ആണുങ്ങളുടെ സർക്കാരാണെങ്കിൽ പിണറായിക്കെതിരെ നടപടിയെടുക്കട്ടെ’; കോൺഗ്രസ് ഭിന്നതയിൽ ആഞ്ഞടിച്ച് കെ. സുധാകരൻ; മാത്യു

BY: AJITH KARUVAPALLY തിരുവനന്തപുരം: പിണറായി വിജയനെതിരായ മാസപ്പടി കേസിൽ സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാടുകളിലും അതിനെത്തുടർന്ന് കോൺഗ്രസിനുള്ളിലുണ്ടായ ഭിന്നതകളിലും രൂക്ഷ വിമർശനവുമായി കെ. സുധാകരൻ എം.പി. മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടപടിയെടുക്കാൻ ആർക്കാണെങ്കിലും നട്ടെല്ല് വേണമെന്ന് തുറന്നടിച്ച അദ്ദേഹം, ഇവിടെയുള്ളത് “ആണുങ്ങളുടെ സർക്കാരാണെങ്കിൽ” നടപടി ഉണ്ടാകുമായിരുന്നുവെന്നും എന്നാൽ അങ്ങനെയൊരു സർക്കാർ ഇവിടെയുണ്ടോ എന്ന് സംശയമാണെന്നും പരിഹസിച്ചു. കേസിൽ നിയമപോരാട്ടവുമായി മുന്നോട്ട് പോകാൻ എത്രപേർക്ക് നട്ടെല്ല് കാണിക്കാൻ കഴിയുമെന്ന് നോക്കാമെന്നും കെ. സുധാകരൻ വെല്ലുവിളിച്ചു. അതേസമയം, ഈ […]Read More

KERALAM News

മാസപ്പടി കേസ്: പിണറായി വിജയന് ഇഡിയുടെ ചോദ്യം ചെയ്യൽ നോട്ടീസ്; എഫ്ഐആർ നടപടികൾക്കെതിരെ

തിരുവനന്തപുരം/എറണാകുളം: കേരള രാഷ്ട്രീയത്തിൽ വലിയ കോലാഹലങ്ങൾ സൃഷ്ടിച്ച സിഎംആർഎൽ–എക്‌സാലോജിക് മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ (ഇഡി) ചോദ്യം ചെയ്യൽ നോട്ടീസ്. അടുത്തയാഴ്ച കൊച്ചിയിലെ ഇഡി മേഖലാ ഓഫീസിൽ ചോദ്യം ചെയ്യലിനായി ഹാജരാകാനാണ് നിർദ്ദേശം. മാസപ്പടി കേസിൽ പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് കേന്ദ്ര ഏജൻസിയുടെ ഈ നിർണായക നീക്കം. ഒരേ കേസിൽ കേന്ദ്ര, സംസ്ഥാന ഏജൻസികളുടെ സമാന്തര അന്വേഷണ പരിധിയിലേക്കാണ് ഇതോടെ […]Read More

News എറണാകുളം

സിഎംആർഎൽ-എക്സാലോജിക് കേസ്: വീണ ടി ചോദ്യം ചെയ്യലിനായി കൊച്ചി ഇ.ഡി ഓഫീസിൽ ഹാജരായി

കൊച്ചി: സി.എം.ആർ.എൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ നിർണ്ണായക നീക്കവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). ചോദ്യം ചെയ്യലിനായി വീണ ടി കൊച്ചിയിലെ ഇ.ഡി ഓഫീസിൽ ഹാജരായി. ഇ.ഡി ഡെപ്യൂട്ടി ഡയറക്ടറുടെ നേരിട്ടുള്ള നേതൃത്വത്തിലാണ് നിലവിൽ ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. മന്ത്രി പി.എ. മുഹമ്മദ് റിയാസും വീണയ്‌ക്കൊപ്പം വാഹനത്തിൽ എത്തിയിരുന്നെങ്കിലും വീണ തനിച്ചാണ് ഇ.ഡി ഓഫീസിലേക്ക് കയറിയത്. സി.എം.ആർ.എല്ലുമായി നടത്തിയ സാമ്പത്തിക ഇടപാടുകളുടെ എല്ലാ വിശദാംശങ്ങളും ചോദിച്ചറിയാൻ വിപുലമായ ചോദ്യാവലിയാണ് ഇ.ഡി തയ്യാറാക്കിയിരിക്കുന്നത്. പ്രധാനമായും താഴെ പറയുന്ന കാര്യങ്ങളിലാണ് അന്വേഷണസംഘം […]Read More

Travancore Noble News