Tags :Congress No Confidence Motion

News കോട്ടയം

പാലാ നഗരസഭയിൽ അവിശ്വാസപ്രമേയം പാസായി: കോൺഗ്രസ് വിപ്പ് ലംഘിച്ച് 4 കൗൺസിലർമാർ വോട്ട്

BY: JIJO PALA പാലാ: കോൺഗ്രസ് നേതൃത്വത്തിന്റെ നിർദ്ദേശങ്ങളെയും വിപ്പിനെയും കാറ്റിൽപ്പറത്തി പാലാ നഗരസഭയിൽ എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി. ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് നൽകിയ വിപ്പ് ലംഘിച്ച് കോൺഗ്രസിലെ നാല് കൗൺസിലർമാരും ഒരു കോൺഗ്രസ് വിമതയും പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തതോടെയാണ് നഗരസഭാ ഭരണസമിതി പുറത്തായത്. കൗൺസിലർമാരായ ടോണി തൈപ്പറമ്പിൽ, ബിജു മാത്യൂസ്, രജിത പ്രകാശ്, ലിസിക്കുട്ടി മാത്യു എന്നിവരാണ് വിപ്പ് ലംഘിച്ച് അവിശ്വാസത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയത്. ഇതുകൂടാതെ കോൺഗ്രസ് വിമത കൗൺസിലർ […]Read More

Travancore Noble News