Tags :CulturalNews

News

മേതിൽ രാധാകൃഷ്ണന് എഴുത്തച്ഛൻ പുരസ്കാരം; സമഗ്ര സംഭാവന മുൻനിർത്തി അംഗീകാരം

തിരുവനന്തപുരം: മലയാള സാഹിത്യത്തിന് നൽകിയ സമഗ്ര സംഭാവനകൾ മുൻനിർത്തി പ്രശസ്ത നോവലിസ്റ്റും കഥാകൃത്തുമായ മേതിൽ രാധാകൃഷ്ണന് ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്കാരം. കേരള പിറവി ദിനത്തിൽ നടന്ന ചടങ്ങിൽ സാംസ്‌കാരിക മന്ത്രി പി. സി. വിഷ്ണുനാഥാണ് അവാർഡ് പ്രഖ്യാപിച്ചത്. ‘സർവാംഗ കവി’ എന്നാണ് ജൂറി മേതിൽ രാധാകൃഷ്ണനെ വിലയിരുത്തിയത്. പ്രശസ്ത കവി കെ. ജി. ശങ്കരപ്പിള്ള അധ്യക്ഷനും കൽപ്പറ്റ നാരായണൻ, കെ. സച്ചിദാനന്ദൻ, സാറാ ജോസഫ് എന്നിവർ അംഗങ്ങളും എം. പി. സുരേന്ദ്രൻ മെമ്പർ സെക്രട്ടറിയുമായ ജൂറിയാണ് […]Read More

Travancore Noble News