തിരുവനന്തപുരം: സംസ്ഥാനത്ത് ഏറെ നാളത്തെ ചർച്ചകൾക്കൊടുവിൽ മിൽമ പാലിന്റെ വില വർധനവ് പ്രാബല്യത്തിലേക്ക് വരുന്നു. ഈ മാസം 21-ാം തീയതി വ്യാഴാഴ്ച മുതൽ പുതുക്കിയ വില നിലവിൽ വരും. ലിറ്ററിന് 4 രൂപ വർധിപ്പിക്കാനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്. വരാനിരിക്കുന്ന ബുധനാഴ്ച ചേരുന്ന മിൽമ ഡയറക്ടർ ബോർഡ് യോഗം ഈ വിലവർധനവിന് ഔദ്യോഗികമായി അംഗീകാരം നൽകും. കഴിഞ്ഞ ഏപ്രിലിൽ ചേർന്ന യോഗത്തിൽ തന്നെ വില വർധിപ്പിക്കാൻ തീരുമാനമായിരുന്നെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും ഫലപ്രഖ്യാപനവും കണക്കിലെടുത്ത് നടപടികൾ നീട്ടിവെക്കുകയായിരുന്നു. തുടർന്ന് […]Read More
