Tags :Diwali 2026

Entertainments National News

വാഷിംഗ്ടണിൽ ദീപാവലി തിളക്കം; ഇന്ത്യൻ സമൂഹത്തിനൊപ്പം ആഘോഷം പങ്കിട്ട് ഗവർണർ ബോബ് ഫെർഗൂസൻ

സിയാറ്റിൽ: തിന്മയുടെ മേൽ നന്മയുടെയും ഇരുട്ടിന്റെ മേൽ വെളിച്ചത്തിന്റെയും വിജയം അടയാളപ്പെടുത്തുന്ന ദീപാവലി ആഘോഷങ്ങൾ അമേരിക്കയിലും സവിശേഷമായ രീതിയിൽ അരങ്ങേറുന്നു. വാഷിംഗ്ടൺ സ്റ്റേറ്റ് ലെജിസ്ലേറ്റീവ് ബിൽഡിംഗിൽ ഇന്ത്യൻ അമേരിക്കൻ സമൂഹത്തിനൊപ്പം ദീപാവലി ആഘോഷിച്ച് വാഷിംഗ്ടൺ ഗവർണർ ബോബ് ഫെർഗൂസൻ (Bob Ferguson). ഇന്ത്യൻ കോൺസുലേറ്റ് ജനറലിന്റെയും സെനറ്റർ ഡിംഗ്രയുടെയും സാന്നിധ്യത്തിൽ നടന്ന ചടങ്ങ് ഏറെ ശ്രദ്ധേയമായി. വാഷിംഗ്ടൺ സ്റ്റേറ്റിൽ ഈ ഞായറാഴ്ച ഔദ്യോഗികമായി ‘ദീപാവലി ദിനമായി’ ഗവർണർ പ്രഖ്യാപിക്കുകയും ചെയ്തു. സമൂഹമാധ്യമങ്ങളിലൂടെ ആഘോഷ ചിത്രങ്ങൾ പങ്കുവെച്ച അദ്ദേഹം, […]Read More

Travancore Noble News