Tags :DMK MLA Arrested

News

ഡി.എം.കെ എം.എൽ.എ മാർക്കണ്ഡേയൻ അറസ്റ്റിൽ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്കെതിരെ വിവാദ പരാമർശം നടത്തിയെന്ന്

തൂത്തുക്കുടി: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്കെതിരെ രൂക്ഷമായ വിവാദ പരാമർശങ്ങൾ നടത്തിയ സംഭവത്തിൽ വിളാത്തുകുളം മണ്ഡലത്തിലെ ഡി.എം.കെ എം.എൽ.എ ജി.വി. മാർക്കണ്ഡേയനെ പൊലീസ് അറസ്റ്റ് ചെയ്തു. തൂത്തുക്കുടി ജില്ലാ ക്രൈംബ്രാഞ്ച് പൊലീസാണ് പുലർച്ചെ എം.എൽ.എയുടെ വീട്ടിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. ജൂലൈ 18-ന് കോവിൽപട്ടിയിൽ വോട്ടർമാർക്ക് നന്ദി അറിയിക്കാൻ ഡി.എം.കെ സംഘടിപ്പിച്ച പൊതുസമ്മേളനത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രസംഗത്തിൽ തമിഴ്‌നാടിന്റെയും ഇന്ത്യയുടെയും ചരിത്രത്തിൽ ഇതുവരെ ഇത്രയും മോശക്കാരനായ ഒരു മുഖ്യമന്ത്രി ഉണ്ടായിട്ടില്ലെന്ന് മാർക്കണ്ഡേയൻ വിമർശിച്ചു. മുൻ മുഖ്യമന്ത്രിയോട് നിയമസഭയിൽ വെച്ച് […]Read More

Travancore Noble News