Tags :ed

News കോഴിക്കോട്

ഇഡിക്കെതിരെ രാഷ്ട്രീയ പ്രതിരോധം ശക്തമാക്കാൻ സിപിഎം; വിപുലീകരിച്ച സംസ്ഥാന കമ്മിറ്റിയിൽ പ്രമേയം പാസാക്കി

BY : C K V KOZHIKODU കോഴിക്കോട്: എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ (ഇഡി) രാഷ്ട്രീയ നീക്കങ്ങൾക്കെതിരെ ശക്തമായി അപലപിച്ച് സിപിഎം വിപുലീകരിച്ച സംസ്ഥാന കമ്മിറ്റി യോഗത്തിൽ പ്രമേയം പാസാക്കി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി. കെ. ബിജു അവതരിപ്പിച്ച പ്രമേയം യോഗം ഏകകണ്ഠമായി അംഗീകരിച്ചു. പിണറായി വിജയൻ, മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ ഇഡി നടത്തുന്ന നീക്കങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന വിലയിരുത്തലിലാണ് പാർട്ടി ഒന്നടങ്കം പ്രമേയത്തെ പിന്തുണച്ചത്. രാവിലെ ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉയർന്ന കടുത്ത നിലപാടാണ് വിപുലീകരിച്ച […]Read More

News

പോപ്പുലർ ഫ്രണ്ടിനെതിരെ ഇ.ഡി.യുടെ ശക്തമായ നടപടി: 67 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

കൊച്ചി: രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കണ്ടെത്തി നിരോധിച്ച പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (PFI)ക്കെതിരെയുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) നടപടികൾ കൂടുതൽ കടുപ്പിക്കുന്നു. കേരളത്തിലെ 7 ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 67 കോടി രൂപയുടെ സ്വത്തുക്കളാണ് ഇ.ഡി. ഇപ്പോൾ കണ്ടുകെട്ടിയിരിക്കുന്നത്. മഞ്ചേരിയിലെ പ്രമുഖ സ്ഥാപനമായ ഗ്രീൻ വാലി അക്കാദമിയും ഈ പട്ടികയിൽ ഉൾപ്പെടുന്നു. പ്രധാന കണ്ടുകെട്ടലുകൾ: ഈ നടപടികളോടെ, നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടും അതിനെ നിയന്ത്രിച്ചിരുന്ന എസ്ഡിപിഐയും ചേർന്ന് അനധികൃതമായി സമ്പാദിച്ച 131 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയതായി […]Read More

Travancore Noble News