Tags :Elappara

News ഇടുക്കി

ഏലപ്പാറയിൽ ലഹരിവിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിക്കുന്നു

BY: SHIBU K THAMPI PEERUMEDU ഏലപ്പാറ: സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ പ്രചാരണ പരിപാടിയായ ‘ഓപ്പറേഷൻ തൂഫാന്’ പിന്തുണ പ്രഖ്യാപിച്ച് ഏലപ്പാറ കോഴിക്കാനം ശ്രീ ഭദ്രകാളി ഭുവനേശ്വരി അമ്മൻ ടെമ്പിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിക്കുന്നു. ഞായറാഴ്ച രാവിലെ 8.30-ന് ക്ഷേത്രാങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ പീരുമേട് ഡിവൈ.എസ്.പി. പി.എസ്. ഷിജു സെമിനാറിന്റെ ഉദ്ഘാടനം നിർവഹിക്കും. ടെമ്പിൾ സൊസൈറ്റി പ്രസിഡന്റ് വേണു മാധവൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും. തോട്ടം മേഖലയിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗങ്ങൾക്കെതിരെ ജനങ്ങളെ […]Read More

Travancore Noble News