Tags :Elderly Health

Health News

വാർധക്യത്തിലെ അമിത നിദ്ര ആരോഗ്യപ്രശ്നങ്ങളുടെ സൂചനയെന്ന് പഠനം; മരണസാധ്യത വർധിക്കുമെന്ന് മുന്നറിയിപ്പ്

BY:TNN SIENCE DESK വാഷിംഗ്ടൺ: വാർധക്യകാലത്ത് പകൽസമയത്ത് പതിവായി ദീർഘനേരം ഉറങ്ങുന്നത് ആരോഗ്യനില വഷളാകുന്നതിന്റെ ലക്ഷണമാകുമെന്ന് പുതിയ പഠനം. പ്രായമാകുമ്പോൾ പകൽ ഉറക്കത്തിന്റെ ദൈർഘ്യം കൂടുന്നതും ഇടയ്ക്കിടെ ഉറങ്ങുന്നതും മരണസാധ്യത വർദ്ധിപ്പിക്കുന്നുവെന്ന് മാസച്യുസെറ്റ്സ് ജനറൽ ബ്രിഗാം, റഷ് യൂണിവേഴ്സിറ്റി മെഡിക്കൽ സെന്റർ എന്നിവിടങ്ങളിലെ ഗവേഷകർ നടത്തിയ പഠനം വ്യക്തമാക്കുന്നു. ‘ജാമ നെറ്റ്‌വർക്ക് ഓപ്പൺ’ (JAMA Network Open) എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, പകൽ ഉറക്കത്തിൽ വർദ്ധനവുണ്ടാകുന്നത് ശരീരത്തിന്റെ സ്വാഭാവിക താളം തെറ്റുന്നതിന്റെയോ വിട്ടുമാറാത്ത രോഗങ്ങളുടെ തുടക്കത്തിന്റെയോ […]Read More

Travancore Noble News