ദോഹ: ഖത്തറിലെ തന്ത്രപ്രധാന വ്യവസായ കേന്ദ്രമായ റാസ് ലഫാനിലുണ്ടായ വൻ സ്ഫോടനത്തിൽ 54 ഓളം തൊഴിലാളികൾക്ക് പരിക്കേൽക്കുകയും 18 പേരെ കാണാതാവുകയും ചെയ്തതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എപി (AP) റിപ്പോർട്ട് ചെയ്തു. ഞായറാഴ്‌ച രാത്രി വൈകിയാണ് സംഭവം. കാണാതായവർക്കായുള്ള തെരച്ചിൽ ഊർജ്ജിതമായി തുടരുകയാണ്. യുദ്ധത്തെ തുടർന്ന് ആഴ്ചകളോളമായി അടച്ചിട്ടിരുന്ന ‘ബർസാൻ’ പ്ലാൻ്റിൻ്റെ പ്രവർത്തനം പുനരാരംഭിക്കാൻ തൊഴിലാളികൾ ശ്രമിക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായതെന്ന് ഖത്തർ അധികൃതർ സ്ഥിരീകരിച്ചു. സ്ഫോടനത്തെത്തുടർന്ന് പ്ലാൻ്റിൽ വൻ തീപിടിത്തമുണ്ടായതായാണ് വിവരം. തന്ത്രപ്രധാന മേഖലയിൽ വൻ നാശനഷ്ടം […]Read More
Tags :Explosion
News
തൃശൂർ
മുണ്ടത്തിക്കോട് പടക്കസ്ഫോടനം: ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു; മരിച്ചവരുടെ കുടുംബങ്ങൾക്ക് 14 ലക്ഷം രൂപ
April 22, 2026
തിരുവനന്തപുരം — തൃശൂർ മുണ്ടത്തിക്കോടുണ്ടായ പടക്കനിർമ്മാണശാലാ സ്ഫോടനത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് കേരള സർക്കാർ. ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ അധ്യക്ഷനായ ഏകാംഗ കമ്മീഷനെയാണ് അന്വേഷണത്തിനായി നിയോഗിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ബുധനാഴ്ച ഓൺലൈനായി ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് ഈ സുപ്രധാന തീരുമാനമുണ്ടായത്. സ്ഫോടനത്തെ ‘സംസ്ഥാന ദുരന്തമായി’ സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. സാമ്പത്തിക സഹായം ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 14 ലക്ഷം രൂപ വീതം ധനസഹായം നൽകാൻ മന്ത്രിസഭ അംഗീകാരം നൽകി. ഇതിൽ […]Read More
