Education
News
മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് വിദ്യാഭ്യാസ കായിക അവാർഡ്: അപേക്ഷ ക്ഷണിച്ചു, അവസാന തീയതി
BY:TS TVM തിരുവനന്തപുരം: കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ്, മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും മക്കൾക്കായി നൽകിവരുന്ന വിദ്യാഭ്യാസ കായിക പ്രോത്സാഹന അവാർഡിന് അപേക്ഷ ക്ഷണിച്ചു. 2026-ലെ എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കാണ് അവാർഡിന് അർഹതയുള്ളത്. ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് (Full A+), 9 എ പ്ലസ് (9 A+), 8 എ പ്ലസ് (8 A+) എന്നിവ നേടിയ വിദ്യാർത്ഥികൾക്ക് അവാർഡിനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. ആവശ്യമായ രേഖകൾ: അപേക്ഷയോടൊപ്പം […]Read More
