Tags :Guruvayur News

News ഗുരുവായൂർ

മുഖ്യമന്ത്രിയുടെ മകൻ വിവേക് കിരൺ ഗുരുവായൂരിൽ ദർശനം നടത്തി; ചിത്രങ്ങൾ പകർത്തുന്നത് തടഞ്ഞതായി

ഗുരുവായൂർ: കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരൺ കുടുംബസമേതം ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ദർശനം നടത്തി. തിങ്കളാഴ്ച വൈകിട്ടായിരുന്നു അദ്ദേഹം ക്ഷേത്രത്തിലെത്തിയത്. സന്ദർശനം തികച്ചും സ്വകാര്യമായിരുന്നതിനാലാകാം, സാധാരണഗതിയിൽ പ്രമുഖ വ്യക്തികൾ എത്തുമ്പോൾ ദേവസ്വം ബോർഡ് നൽകാറുള്ള ഔദ്യോഗിക വിവരങ്ങൾ ഇത്തവണ മാധ്യമങ്ങൾക്ക് ലഭ്യമായിരുന്നില്ല. എന്നാൽ, വിവേക് കിരണിന്റെ ദർശന ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച പ്രാദേശിക മാധ്യമപ്രവർത്തകനെ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞത് ചെറിയ തോതിലുള്ള തർക്കത്തിന് കാരണമായി. മാധ്യമപ്രവർത്തകനെ കാവൽക്കാർ പിടിച്ചുതള്ളിയതായും ക്യാമറയിൽ പകർത്തിയ ദൃശ്യങ്ങൾ […]Read More

News ഗുരുവായൂർ

ഗുരുവായൂർ പാർക്കിംഗ് ഗ്രൗണ്ടിലെ പകൽക്കൊള്ള ബിജെപി തടഞ്ഞു; നടപടിയുമായി നഗരസഭ

ഗുരുവായൂർ: ഗുരുവായൂർ നഗരസഭയുടെ പാർക്കിംഗ് ഗ്രൗണ്ടുകളിൽ ഭക്തരിൽ നിന്ന് അമിത തുക ഈടാക്കിയിരുന്ന അനധികൃത പണപ്പിരിവ് ബിജെപി പ്രവർത്തകർ തടഞ്ഞു. കിഴക്കേ നടയിലെ പാർക്കിംഗ് ഗ്രൗണ്ടിൽ നഗരസഭാ കരാറിന്റെ മറവിൽ നടന്നുവന്ന വൻ ചൂഷണമാണ് പ്രവർത്തകർ ഇടപെട്ട് അവസാനിപ്പിച്ചത്. സംഭവത്തെത്തുടർന്ന് നഗരസഭാ സെക്രട്ടറി അടിയന്തരമായി ഇടപെട്ടു. ശബരിമല മണ്ഡലകാലം ആരംഭിച്ചതോടെ ഗുരുവായൂരിലെത്തുന്ന അയ്യപ്പഭക്തരെ ലക്ഷ്യമിട്ടായിരുന്നു ഈ തട്ടിപ്പ്. 40 രൂപയുടെ നഗരസഭാ രസീത് നൽകി 100 മുതൽ 200 രൂപ വരെയാണ് വാഹന ഉടമകളിൽ നിന്ന് കരാറുകാർ […]Read More

Travancore Noble News