Tags :Hamas Terror Link

News ന്യൂ ഡൽഹി

പഹൽഗാം ഭീകരാക്രമണം: ഭീകരർ ഉപയോഗിച്ച ഫോണുകൾ ചൈനയിൽ നിന്ന് പാകിസ്ഥാനിലെത്തിച്ചു; ഹമാസ് ബന്ധത്തിലും

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ ഭീകരർ ഉപയോഗിച്ച അത്യാധുനിക ഫോണുകൾ ചൈനയിൽ നിന്ന് പാകിസ്ഥാനിലേക്ക് കടത്തിയതാണെന്ന് ദേശീയ അന്വേഷണ ഏജൻസി (NIA) കണ്ടെത്തി. 2021-ൽ കറാച്ചി ആസ്ഥാനമായുള്ള കമ്പനിയാണ് ഈ ഫോണുകൾ പാകിസ്ഥാനിലേക്ക് ഇറക്കുമതി ചെയ്തതെന്ന് എൻ.ഐ.എ സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. വർഷങ്ങളോളം ഒളിപ്പിച്ചു വെച്ച ഈ ഫോണുകൾ ഭീകരവാദ പ്രവർത്തനങ്ങൾക്ക് വേണ്ടി മാത്രമാണ് പുറത്തെടുത്തത്. ഡിജിറ്റൽ തെളിവുകൾ അവശേഷിപ്പിക്കാതിരിക്കാൻ മൊബൈൽ നെറ്റ്‌വർക്കുകൾക്ക് പകരം ലോംഗ് റേഞ്ച് റേഡിയോ സംവിധാനങ്ങളാണ് ഇവർ ആശയവിനിമയത്തിനായി ഉപയോഗിച്ചതെന്നും അന്വേഷണത്തിൽ തെളിഞ്ഞു. ഫോണുകളിൽ […]Read More

Travancore Noble News