തിരുവനന്തപുരം: ഈ വർഷത്തെ തെക്കുപടിഞ്ഞാറൻ മൺസൂൺ (കാലവർഷം) മെയ് 26 ഓടെ കേരളത്തിൽ എത്താൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നിശ്ചിത തീയതിയിൽ നിന്നും നാല് ദിവസം മുന്നോട്ടോ പിന്നോട്ടോ ആയി ഇതിൽ വ്യത്യാസം വരാൻ സാധ്യതയുണ്ട്. നിലവിൽ തെക്കുകിഴക്കൻ അറബിക്കടൽ, തെക്കുപടിഞ്ഞാറൻ-തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടലിന്റെ ഭൂരിഭാഗം പ്രദേശങ്ങൾ, നിക്കോബാർ ദ്വീപുകൾ, ശ്രീ വിജയപുരം ഉൾപ്പെടെയുള്ള ആൻഡമാൻ ദ്വീപുകളുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ കാലവർഷം എത്തിച്ചേർന്നതായും ഔദ്യോഗിക അറിയിപ്പിൽ പറയുന്നു. അതേസമയം, തെക്കുപടിഞ്ഞാറൻ […]Read More
