Tags :Hepatitis B Treatment

Health News

ഹെപ്പറ്റൈറ്റിസ് ബി ചികിത്സയിൽ നിർണായക വഴിത്തിരിവ്: അഞ്ചിലൊരാൾക്ക് ആശ്വാസമായി ബിപിറോവിർസെൻ പരീക്ഷണം

ന്യൂഡൽഹി: ക്രോണിക് ഹെപ്പറ്റൈറ്റിസ് ബി ചികിത്സയിൽ വൻ മുന്നേറ്റവുമായി പുതിയ മരുന്ന് പരീക്ഷണം. ‘ബിപിറോവിർസെൻ’ (Bepirovirsen) എന്ന പുതിയ മരുന്ന് ഉപയോഗിച്ച് നടത്തിയ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളിൽ (B-Well 1, B-Well 2) അഞ്ചിലൊരാൾക്ക് (ഏകദേശം 20 ശതമാനം രോഗികൾക്ക്) രോഗം പൂർണ്ണമായി നിയന്ത്രണവിധേയമാക്കാൻ (Functional Cure) സാധിച്ചതായി ഗവേഷകർ വെളിപ്പെടുത്തി. പ്രമുഖ ശാസ്ത്ര മാസികയായ ‘ന്യൂ ഇംഗ്ലണ്ട് ജേർണൽ ഓഫ് മെഡിസിനിൽ’ (NEJM) ആണ് ഈ പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. നിലവിൽ ലോകമെമ്പാടുമായി 25 […]Read More

Travancore Noble News