BY:TS TVM തിരുവനന്തപുരം: ആശാപ്രവർത്തകരുടെ ഓണറേറിയം വർദ്ധിപ്പിച്ചതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പ്രസ്താവനകളും അവകാശവാദങ്ങളും ശക്തമാകുന്നു. ആശാപ്രവർത്തകരുടെ ഓണറേറിയം 21,000 രൂപയായി വർദ്ധിപ്പിക്കണമെന്നും വിരമിക്കൽ ആനുകൂല്യമായി 5 ലക്ഷം രൂപ നൽകണമെന്നും ആവശ്യപ്പെട്ട് ചില സംഘടനകളുടെ നേതൃത്വത്തിൽ മാസങ്ങളോളം സെക്രട്ടറിയേറ്റിനു മുന്നിൽ സമരം നടന്നിരുന്നു. തങ്ങൾ അധികാരത്തിൽ എത്തിയാൽ ആദ്യത്തെ മന്ത്രിസഭാ യോഗത്തിൽ തന്നെ ഈ ആവശ്യങ്ങൾ നടപ്പിലാക്കുമെന്ന് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന ഇന്നത്തെ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നതായി ആക്ഷേപമുണ്ട്. എന്നാൽ, അധികാരത്തിൽ എത്തിയതോടെ പ്രഖ്യാപിച്ച 3000 രൂപയുടെ വർദ്ധനവ് […]Read More
