Tags :JAMA Network Open Research

Health News

മുന്നറിയിപ്പുമായി ഗവേഷകർ: ഈ ആന്റിബയോട്ടിക് ഉപയോഗിക്കുന്നതിൽ ജാഗ്രത വേണം; മുതിർന്നവരിൽ മരണസാധ്യത വർദ്ധിപ്പിക്കുന്നതായി

പരക്കെ ഉപയോഗിച്ചുവരുന്ന ഒരു പ്രമുഖ ആന്റിബയോട്ടിക്കായ ‘സെഫെപീം’ (Cefepime) മറ്റ് ബീറ്റാ-ലാക്ടം (β-lactam) വിഭാഗത്തിൽപ്പെട്ട ആന്റിബയോട്ടിക്കുകളെ അപേക്ഷിച്ച് മുതിർന്നവരിൽ മരണസാധ്യത വർദ്ധിപ്പിക്കുന്നതായി പുതിയ അവലോകന പഠനം. എന്നാൽ കുട്ടികളിൽ ഇത് മരണസാധ്യത വർദ്ധിപ്പിക്കുന്നതായി തെളിവുകളില്ലെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. ‘ജാമാ നെറ്റ്‌വർക്ക് ഓപ്പൺ’ (JAMA Network Open) എന്ന പ്രമുഖ മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈ കണ്ടെത്തൽ. പ്രധാന കണ്ടെത്തലുകൾ: ചികിത്സാരംഗത്തെ ജാഗ്രത: ന്യൂമോണിയ, മൂത്രശയ അണുബാധ, മെനിഞ്ചൈറ്റിസ് തുടങ്ങി ജീവന് ഭീഷണിയാകുന്ന അണുബാധകൾക്ക് നൽകിവരുന്ന പ്രധാന […]Read More

Travancore Noble News