BY: SATHYAN V NAIR ന്യൂഡൽഹി: സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ അംഗബലം 34-ൽ നിന്നും 38 ആയി വർധിപ്പിച്ചുകൊണ്ട് കേന്ദ്ര സർക്കാർ ഓർഡിനൻസ് പുറപ്പെടുവിച്ചു. ഈ ഓർഡിനൻസിന് രാഷ്ട്രപതി ദ്രൗപദി മുർമു അംഗീകാരം നൽകി. ചീഫ് ജസ്റ്റിസ് ഉൾപ്പെടെയുള്ള ആകെ ജഡ്ജിമാരുടെ എണ്ണമാണ് ഇതോടെ 38 ആയി ഉയരുന്നത്. ചീഫ് ജസ്റ്റിസിനെ കൂടാതെ 37 ജഡ്ജിമാരാകും ഇനി സുപ്രീംകോടതിയിൽ ഉണ്ടാകുക. സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ എണ്ണം കൂട്ടുന്നതിനുള്ള നിർദ്ദേശത്തിന് കേന്ദ്രമന്ത്രിസഭ നേരത്തെ അംഗീകാരം നൽകിയിരുന്നു. നിലവിൽ പാർലമെന്റ് സമ്മേളനം നടക്കാത്തതിനാലാണ് […]Read More
