Tags :Kadampattukonam Road Accident

News

കല്ലമ്പലം കടമ്പാട്ടുകോണത്ത് കെഎസ്ആർടിസി ബസ് കണ്ടൈനറിന് പിന്നിലിടിച്ച് പത്തുപേർക്ക് പരിക്ക്

കല്ലമ്പലം: ദേശീയപാതയിൽ കല്ലമ്പലം കടമ്പാട്ടുകോണത്തിന് സമീപം കെഎസ്ആർടിസി ബസ് കണ്ടൈനർ ലോറിക്ക് പിന്നിലിടിച്ച് പത്തോളം യാത്രക്കാർക്ക് പരിക്ക്. തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്ന കണ്ടെയ്നർ ലോറിക്ക് പിന്നിലേക്ക് അതേ ദിശയിൽ വന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ് തെന്നിമാറി ഇടിക്കുകയായിരുന്നു. വ്യാഴാഴ്ചയുണ്ടായ അപകടത്തിൽ ബസ്സിന്റെ മുൻഭാഗം തകരുകയും ഉള്ളിലുണ്ടായിരുന്ന യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു. അപകടം നടന്നയുടൻ തന്നെ നാട്ടുകാരും പോലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റ പത്തുപേരെയും ഉടൻ തന്നെ പ്രഥമശുശ്രൂഷകൾക്കായി പാരിപ്പള്ളി ഇഎസ്ഐ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. […]Read More

Travancore Noble News