Tags :KC Venugopal Ramesh Chennithala

News

മന്ത്രിമാരായി ആരൊക്കെ? യുഡിഎഫിൽ ചർച്ചകൾ സജീവം; മന്ത്രിസഭയിൽ പിടിമുറുക്കാൻ കെ.സി. വേണുഗോപാൽ പക്ഷം

തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രിയായി വി.ഡി. സതീശനെ പ്രഖ്യാപിച്ചതിന് പിന്നാലെ, പുതിയ യുഡിഎഫ് സർക്കാരിന്റെ മന്ത്രിസഭാ രൂപീകരണത്തിനായുള്ള ഔദ്യോഗിക ചർച്ചകൾക്ക് ഇന്ന് തലസ്ഥാനത്ത് തുടക്കമാകും. ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജനവും കോൺഗ്രസിനുള്ളിലെ വകുപ്പ് വിതരണവുമാണ് ചർച്ചകളിലെ പ്രധാന അജണ്ട. അഞ്ച് എം.എൽ.എമാർക്ക് ഒരു മന്ത്രി എന്ന ഫോർമുലയാണ് കോൺഗ്രസ് മുന്നോട്ടുവെച്ചിട്ടുള്ളത്. ഇതനുസരിച്ച് കോൺഗ്രസിന് മുഖ്യമന്ത്രി പദവി കൂടാതെ 11 മന്ത്രിസ്ഥാനങ്ങളും സ്പീക്കർ പദവിയും ലഭിക്കാനാണ് സാധ്യത. എന്നാൽ, നിയമസഭാ തിരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന്റെ പശ്ചാത്തലത്തിൽ അഞ്ച് മന്ത്രിപദവികൾ വേണമെന്ന ഉറച്ച […]Read More

Travancore Noble News