Tags :Kerala Gold Rate

Business News

സ്വർണവിലയിൽ വൻ ഇടിവ്; പവന് 3,760 രൂപ കുറഞ്ഞ് 92,080 രൂപയായി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായ അഞ്ചാം ദിവസവും വൻ ഇടിവ് രേഖപ്പെടുത്തി. ഇന്ന് പവന് 3,760 രൂപയും ഗ്രാമിന് 470 രൂപയുമാണ് കുറഞ്ഞത്. ഇതോടെ 22 കാരറ്റ് സ്വർണത്തിൻ്റെ വിപണി വില പവന് 92,080 രൂപയും ഗ്രാമിന് 11,510 രൂപയുമായി താഴ്ന്നു. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്ത് സ്വർണവില തുടർച്ചയായി കുറയുന്ന പ്രവണതയാണ് കാണുന്നത്. ഇന്നലെ പവന് 1,880 രൂപയുടെ കുറവുണ്ടായതിന് പിന്നാലെയാണ് ഇന്ന് ഒറ്റയടിക്ക് 3,760 രൂപയുടെ വൻ ഇടിവ് രേഖപ്പെടുത്തിയത്. അന്താരാഷ്ട്ര വിപണിയിലുണ്ടായ വിലയിടിവാണ് ആഭ്യന്തര […]Read More

Business Economy KERALAM News

സ്വർണവില വീണ്ടും ഒരു ലക്ഷത്തിന് താഴെ; പവന് 560 രൂപ കുറഞ്ഞ് 99,760

കൊച്ചി: സംസ്ഥാനത്തെ സ്വർണവിപണിയിൽ വൻ ഇടിവ് രേഖപ്പെടുത്തി 22 കാരറ്റ് സ്വർണവില വീണ്ടും ഒരു ലക്ഷം രൂപയ്ക്ക് താഴെയെത്തി. ഒറ്റദിവസം കൊണ്ട് ഗ്രാമിന് 70 രൂപയും പവന് 560 രൂപയും കുറഞ്ഞതോടെ വിപണിയിൽ ഇന്ന് (നവംബർ 17) പവന് 99,760 രൂപയും ഗ്രാമിന് 12,470 രൂപയുമാണ് നിരക്ക്. 2025 ഡിസംബർ 23നാണ് കേരളത്തിൽ സ്വർണവില ചരിത്രത്തിലാദ്യമായി ഒരു ലക്ഷം രൂപ കടന്നത്. തുടർന്ന് 2026 ജനുവരി 29ന് പവന് 1,31,160 രൂപ എന്ന സർവകാല റെക്കോർഡിലേക്കും വില […]Read More

Business Economy News തിരുവനന്തപുരം

റെക്കോർഡുകൾ ഭേദിച്ച് സ്വർണവില; പവന് ഒരു ലക്ഷത്തി അയ്യായിരം കടന്നു, ആഭരണം വാങ്ങാൻ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ കുതിപ്പ് രേഖപ്പെടുത്തി. രാവിലെ വ്യാപാരം ആരംഭിച്ച് മിനിറ്റുകൾക്കുള്ളിൽ തന്നെ വിപണിയിൽ വലിയ ചാഞ്ചാട്ടമാണ് ദൃശ്യമായത്. വില തുടർച്ചയായി കുതിച്ചുയരുന്ന സാഹചര്യത്തിൽ, നിലവിൽ കേരളത്തിൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ പണിക്കൂലിയും ജി.എസ്.ടി.യും ഉൾപ്പെടെ ഒന്നര ലക്ഷത്തിലധികം രൂപ ഉപഭോക്താക്കൾ നൽകേണ്ടി വരും. രാവിലെ വ്യാപാരം തുടങ്ങിയപ്പോൾ ഗ്രാമിന് 210 രൂപ വർധിച്ച് 13,250 രൂപയിലും പവന് 1,06,000 രൂപയിലുമാണ് റെക്കോർഡ് വ്യാപാരം നടന്നത്. എന്നാൽ മിനിറ്റുകൾക്കുള്ളിൽ വിപണിയിൽ വീണ്ടും തിരുത്തലുണ്ടായി. […]Read More

Travancore Noble News