Tags :Kerala Rain Update

KERALAM News

സംസ്ഥാനത്ത് മഴ കനക്കുന്നു: 11 ജില്ലകളിൽ യെല്ലോ അലർട്ട്; വരും ദിവസങ്ങളിലും ശക്തമായ

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കൻ ജില്ലകളിലും മധ്യ-വടക്കൻ കേരളത്തിലും വ്യാപകമായി മഴ ശക്തമാകുന്ന സാഹചര്യത്തിൽ ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് ഇന്ന് ജാഗ്രതാ നിർദേശം നൽകിയിട്ടുള്ളത്. വരുന്ന 3 മുതൽ 4 ദിവസങ്ങളിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. നാളെ പത്തനംതിട്ട, ആലപ്പുഴ, […]Read More

Travancore Noble News