ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ വിവിധ സ്കോളർഷിപ്പ് പദ്ധതികൾക്ക് അപേക്ഷിക്കാനും പുതുക്കാനും വിദ്യാർഥികൾക്ക് അവസരം. നാഷണൽ സ്കോളർഷിപ്പ് പോർട്ടലിലെ (NSP) 2026–27 അധ്യയന വർഷത്തെ പുതുക്കിയ വിവരങ്ങൾ പ്രകാരം വിവിധ പദ്ധതികളുടെ അപേക്ഷാ തീയതികളും വെരിഫിക്കേഷൻ സമയപരിധികളും വ്യത്യസ്തമാണ്. ചില സ്കോളർഷിപ്പുകൾക്ക് നവംബർ 15 വരെയും മറ്റു ചിലതിന് നവംബർ 30 വരെയുമാണ് അപേക്ഷിക്കാനുള്ള അവസരം. സാങ്കേതിക തടസ്സങ്ങൾ ഉൾപ്പെടെയുള്ള കാരണങ്ങളാൽ അപേക്ഷാ നടപടികൾ പൂർത്തിയാക്കാൻ കഴിയാത്ത വിദ്യാർഥികൾക്ക് സമയപരിധികൾ പ്രത്യേകം പരിശോധിച്ച് അവസരം പ്രയോജനപ്പെടുത്താം. PM-USP സ്കോളർഷിപ്പ്: […]Read More
