Tags :Kerala Transport News

News പാലക്കാട്

പഴയ പ്രതാപം മാഞ്ഞു, ‘കുറ്റപ്പണി’യിൽ കുടുങ്ങി ആനവണ്ടി; പാലക്കാട് കെഎസ്ആർടിസി ഡിപ്പോയിൽ കടുത്ത

BY: K G ROSILY PALAKKAD മികച്ച രീതിയിൽ പ്രവർത്തിച്ചിരുന്ന ഡിപ്പോ വീണ്ടും തകർച്ചയിലേക്ക്; ശമ്പള പ്രതിസന്ധിയും സ്പെയർപാർട്സ് ക്ഷാമവും ജീവനക്കാരെയും യാത്രക്കാരെയും വലയ്ക്കുന്നു. പാലക്കാട്: കഴിഞ്ഞ പത്ത് വർഷത്തോളം മികച്ച രീതിയിൽ മുന്നോട്ടുപോയിരുന്ന പാലക്കാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിനും ഡിപ്പോയ്ക്കും വീണ്ടും പഴയ തകർച്ചയുടെ കാലം. പുതിയ ബസുകൾ എത്തിയതും കൃത്യമായ പരിപാലനവും ശമ്പളത്തോടൊപ്പം അക്കൗണ്ടുകളിൽ എത്തിയിരുന്ന ഇൻസെന്റീവും പാലക്കാട് ഡിപ്പോയെ മാതൃകയാക്കിയിരുന്നുവെങ്കിലും, ഇപ്പോൾ സ്ഥിതിഗതികൾ വീണ്ടും കടുത്ത പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. യാത്രക്കാർക്കും ജീവനക്കാർക്കും ഒരേപോലെ […]Read More

Travancore Noble News