തിരുവനന്തപുരം: സോഷ്യൽ മീഡിയയിലെ വൈറൽ താരവും നടിയുമായ മൊണാലിസ ഭോസ്‌ലെയും കാമുകൻ മുഹമ്മദ് ഫർമാനും കേരളത്തിന്റെ മണ്ണിൽ ഒന്നായി. പ്രയാഗ്‌രാജ് കുംഭമേളയിലെ വീഡിയോയിലൂടെ ആഗോള ശ്രദ്ധ നേടിയ ഇൻഡോർ സ്വദേശിനി മൊണാലിസ, വീട്ടുകാരുടെ ശക്തമായ എതിർപ്പിനെത്തുടർന്ന് സംരക്ഷണം തേടി കേരളത്തിലെത്തുകയായിരുന്നു. തിരുവനന്തപുരം അരുമാനൂർ നയിനാർ ക്ഷേത്രത്തിൽ വെച്ചായിരുന്നു ഇവരുടെ വിവാഹ ചടങ്ങുകൾ നടന്നത്. ശ്രീനാരായണ ഗുരുവിന്റെ ‘മതമേതായാലും മനുഷ്യൻ നന്നായാൽ മതി’ എന്ന സന്ദേശം ഉയർത്തിപ്പിടിക്കുന്ന ക്ഷേത്രം എന്ന പ്രത്യേകതയാണ് വിവാഹത്തിനായി ഈ ഇടം തിരഞ്ഞെടുക്കാൻ ഇരുവരെയും […]Read More
Tags :kerala
കൊച്ചി: കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസന മേഖലയിൽ പുതിയ ചരിത്രമെഴുതി പ്രധാനമന്ത്രി നരേന്ദ്ര മോദി 10,800 കോടി രൂപയുടെ വിവിധ പദ്ധതികൾ നാടിന് സമർപ്പിച്ചു. ബുധനാഴ്ച കൊച്ചിയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലായിരുന്നു ഉദ്ഘാടനവും തറക്കല്ലിടലും നിർവ്വഹിച്ചത്. സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി ‘കേരളം’ എന്ന് മാറ്റിയതിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ സന്ദർശനം കൂടിയായിരുന്നു ഇത്. പ്രധാന പ്രഖ്യാപനങ്ങളും പദ്ധതികളും കേരളത്തിന്റെ സാമ്പത്തിക ഭൂപടത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുന്ന പ്രധാന പദ്ധതികളാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്: “തീരദേശത്തിന്റെ കാവൽക്കാർ”: ധീവര […]Read More
തൃശൂർ: സംസ്ഥാനത്തെ ഇടതുപക്ഷ ഭരണത്തിനും സി.പി.എമ്മിനുമെതിരെ രൂക്ഷമായ പരോക്ഷ വിമർശനവുമായി കേരള സാഹിത്യ അക്കാദമി പ്രസിഡൻ്റ് കെ. സച്ചിദാനന്ദൻ. രണ്ടുതവണ ഭരണം പൂർത്തിയാക്കിയാൽ പിന്നീട് പ്രതിപക്ഷത്ത് ഇരിക്കുന്നതാണ് ജനാധിപത്യത്തിന് ഉചിതമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തുടർച്ചയായ ഭരണം രാഷ്ട്രീയ പാർട്ടികളിൽ അഹങ്കാരമുണ്ടാക്കുമെന്നും വിനയം ഇല്ലാതാക്കുമെന്നും അദ്ദേഹം തൃശൂരിൽ പറഞ്ഞു. പ്രധാന നിരീക്ഷണങ്ങൾ: “കോൺഗ്രസ് ഭരിക്കുകയാണെങ്കിലും എനിക്ക് ഇതേ അഭിപ്രായമേ ഉള്ളൂ. പ്രതിപക്ഷത്തിരിക്കുന്നത് ശക്തി വീണ്ടെടുക്കാനുള്ള വഴിയാണ്. ആശയപരമായി സി.പി.എം ഒരു സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയായി മാറണം.” – കെ. […]Read More
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. .അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന് ശക്തി കുറയുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.കേരള തീരത്ത് ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണം .കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. .മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത […]Read More
ഒക്ടോബര്‍ 30അര്‍ത്ഥരാത്രിമുതല്‍ 31രാത്രിവരെസംസ്ഥാനത്തെസ്വകാര്യബസ്സുകള്‍ പണിമുടക്കും സ്വകര്യബസ്സുടമകളുടെ സംസ്ഥാന നേതൃത്വമാണ്ഈസൂചനാപണിമുടക്കിന് ആഹ്വാനം നല്കിയിരിക്കുന്നത്,വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കുക,ദൂരപരിധി നോക്കാതെ പെര്‍മ്മിറ്റ്, നല്കുക, ബസ്സില്‍ ക്യാമറയുംസീറ്റ്ബല്‍റ്റും നിര്‍ബന്ധമാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം പുനഃപരിശോധിക്കുക,ദരിദ്രരേഖക്കുതാഴെയുള്ള വിദ്യാര്‍ത്ഥികളുടെ സൗജന്യയാത്ര പുനക്രമീകരിക്കുക തുടങ്ങിയവയാണ് ബസ്സുടമകളുടെ ആവശ്യങ്ങള്‍ .സര്‍ക്കാര്‍ വഴങ്ങിയീല്ലെങ്കില്‍ നവമ്പര്‍ ഫകുതിയോടെ അനിശ്ചിതകാല ബസ്സ് സമരം നടത്തുമെന്നും നേതൃത്വം ആറിയിച്ചുമുൻപ് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചത് സ്വകാര്യ ബസുകളുടെ സംയുക്തസമര സമിതി ഗതാഗതമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. ആവശ്യങ്ങള്‍ നടപ്പാക്കിയില്ലെങ്കിൽ അടുത്ത മാസം 21 മുതൽ അനിശ്ചിതകാല സമരം […]Read More
