Tags :Kottarakkara

Health News കൊല്ലം

കൊട്ടാരക്കരയിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു; രോഗികൾക്ക് മികച്ച പങ്കാളിത്തം

BY :ചെമ്പകശ്ശേരീ ചന്ദ്രബാബു കൊട്ടാരക്കര: നെല്ലിക്കൽ അരീക്കൽ ആയൂർവേദ ആശുപത്രി, ജെ.സി.ഐ കൊട്ടാരക്കര, എ.എം.എ. ഐ. കൊട്ടാരക്കര, ഡോക്ടേഴ്സ് സ്കാൻ ബയോട്ടിക്സ് ഫാർമസി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ വേരിക്കോസ് വെയിൻസ് ആയൂർവേദ മെഡിക്കൽ ക്യാമ്പ് നടത്തി. അരീക്കൽ ആയുർവേദ ആശുപത്രിയിൽ വെച്ച് സംഘടിപ്പിച്ച ക്യാമ്പിന്റെ ഉദ്ഘാടനം ഉമ്മന്നൂർ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. ബ്രിജേഷ് എബ്രഹാം നിർവ്വഹിച്ചു. ചടങ്ങിൽ വാർഡ് അംഗം എം. ഉഷ മുഖ്യ അതിഥിയായിരുന്നു. എ.എം.എ.ഐ. സംസ്ഥാന കമ്മിറ്റി അംഗം ഡോ. വി. മോഹനൻ […]Read More

Travancore Noble News