Tags :KPCC

News തിരുവനന്തപുരം

ചിറയിൻകീഴ് കയ്യാങ്കളി: രമ്യാ ഹരിദാസിന് ഗുരുതര വീഴ്ചയെന്ന് കെപിസിസി അന്വേഷണ സമിതി റിപ്പോർട്ട്;

തിരുവനന്തപുരം: ചിറയിൻകീഴിൽ കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ കയ്യാങ്കളിയുമായി ബന്ധപ്പെട്ട് രമ്യാ ഹരിദാസിന് ഗുരുതര വീഴ്ച സംഭവിച്ചതായി കെപിസിസി അന്വേഷണ സമിതി റിപ്പോർട്ട്. എം എം ഹസൻ അധ്യക്ഷനായ സമിതി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന് സമർപ്പിച്ച റിപ്പോർട്ടിലാണ് വിഷയം സമവായത്തിലൂടെ പരിഹരിക്കുന്നതിൽ പരാതിക്കാരി കൂടിയായ രമ്യാ ഹരിദാസിന് വീഴ്ച പറ്റി എന്നും പക്വതയോടെ ഇടപെട്ടില്ല എന്നും ചൂണ്ടിക്കാട്ടുന്നത്. അപവാദ പ്രചാരണം ഉണ്ടായപ്പോൾ പരാതി നൽകുന്നതിന് പകരം അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുകയായിരുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇന്നു ചേർന്ന കെപിസിസി […]Read More

Travancore Noble News