Tags :Lok Janshakti Party

News എറണാകുളം

കേരളത്തിൽ സംഘടന ശക്തമാക്കാൻ എൽജെപി; സംസ്ഥാന നേതൃയോഗവും പഠനശിബിരവും പൂർത്തിയായി

BY: KANNUR PRABHAKARAN കൊച്ചി: ലോക് ജനശക്തി പാർട്ടി (രാം വിലാസ്) കേരള ഘടകത്തിന്റെ സ്റ്റേറ്റ് നേതൃയോഗവും പഠനശിബിരവും വിജയകരമായി സംഘടിപ്പിച്ചു. കേഡർ സംവിധാനത്തിന്റെ അച്ചടക്കവും സംഘടനാപരമായ കെട്ടുറപ്പും പാർട്ടിയുടെ വളർച്ചയ്ക്കായുള്ള സന്നദ്ധതയും ഉയർത്തിപ്പിടിച്ചാണ് പഠനശിബിരം പൂർത്തിയാക്കിയത്. നേതൃയോഗത്തിന്റെ വിജയത്തിൽ എറണാകുളം ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തിനും പങ്കെടുത്ത പ്രവർത്തകർക്കും അഭിനന്ദനങ്ങൾ അറിയിച്ചു. സ്റ്റേറ്റ് പ്രസിഡന്റ് അരുൺ ജി യോഗത്തിന് നേതൃത്വവും ദിശാബോധവും നൽകി. കേരളത്തിൽ പാർട്ടിയെ ശക്തവും ചലനാത്മകവുമായ രാഷ്ട്രീയ പ്രസ്ഥാനമായി വളർത്തിയെടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് നേതൃയോഗം […]Read More

News തിരുവനന്തപുരം

തിരുവനന്തപുരം മൃഗശാല മാറ്റുന്നതിൽ ദുരൂഹതയെന്ന് എൽജെപിആർ; കാരണം വ്യക്തമാക്കണമെന്ന് ആവശ്യം

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാല അവിടെ നിന്ന് മാറ്റണമെന്ന ആവശ്യം ഉന്നയിച്ച് ഭരണതലത്തിൽ ചർച്ചകൾ നടക്കുന്ന പശ്ചാത്തലത്തിൽ, എന്തിനു വേണ്ടിയാണ് മൃഗശാല മാറ്റുന്നതെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് ലോക് ജനശക്തി പാർട്ടി (എൽജെപിആർ).പാർട്ടി സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി ശ്രീ. സജി നായരുടെ നേതൃത്വത്തിൽ തിരുവനന്തപുരം പ്രസ് ക്ലബിൽ നടത്തിയ പത്രസമ്മേളനത്തിലാണ് ആവശ്യം ഉന്നയിച്ചത്.തിരുവനന്തപുരം ജില്ലയിലെ ചരിത്രപ്രസിദ്ധമായ മൃഗശാല മാറ്റുന്നതുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള ചർച്ചകളാണ് നടക്കുന്നത്. പൊതുജനങ്ങളെ ബോധ്യപ്പെടുത്താതെ, കാരണങ്ങൾ വ്യക്തമാക്കാതെ മൃഗശാല മാറ്റാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്ന് സജി നായർ പറഞ്ഞു.മൃഗശാലയുടെ […]Read More

Travancore Noble News