New Delhi
News
പാചകവാതക വിതരണത്തിൽ പുതിയ പരിഷ്‌കാരം: സിലിണ്ടർ ബുക്കിങ് നിയന്ത്രണങ്ങൾ മേയ് ഒന്ന് മുതൽ
ന്യൂഡൽഹി: രാജ്യത്തെ ഗാർഹിക പാചകവാതക വിതരണ ശൃംഖലയിൽ നിർണായക മാറ്റങ്ങൾ വരുന്നു. സിലിണ്ടറുകളുടെ ദുരുപയോഗം തടയുന്നതിനും കരിഞ്ചന്ത ഇല്ലാതാക്കുന്നതിനുമായി മേയ് ഒന്ന് മുതൽ പുതിയ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് പ്രമുഖ പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവ അറിയിച്ചു. പുതിയ പരിഷ്‌കാരങ്ങൾ പ്രകാരം സിലിണ്ടറുകൾ ബുക്ക് ചെയ്യുന്നതിനിടയിലുള്ള സമയപരിധിയിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഉപഭോക്താക്കൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ താഴെ പറയുന്നവയാണ്: ഗാർഹിക സിലിണ്ടറുകൾ വാണിജ്യ ആവശ്യങ്ങൾക്കായി വകമാറ്റുന്നത് തടയാനും അർഹരായ ഉപഭോക്താക്കൾക്ക് […]Read More
