BY:SANTHYAN V NAIR കൊച്ചി: പത്താം ക്ലാസ് പാസായ വിദ്യാർത്ഥികൾക്ക് കപ്പൽ-മറൈൻ മേഖലകളിൽ മികച്ച തൊഴിലവസരം ഉറപ്പുനൽകുന്ന തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് നോട്ടിക്കൽ ആൻഡ് എഞ്ചിനീയറിംഗ് ട്രെയിനിംഗ് (CIFNET) അപേക്ഷ ക്ഷണിച്ചു. നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിംഗിന്റെ (NCVT) അംഗീകാരമുള്ള ഷിപ്പിങ് ഡക്ക്, മറൈൻ ഫിറ്റർ കോഴ്സുകളിലേക്കാണ് ഇപ്പോൾ പ്രവേശനം ആരംഭിച്ചിരിക്കുന്നത്. പത്താം ക്ലാസിൽ കണക്ക്, സയൻസ് എന്നീ വിഷയങ്ങളിൽ കുറഞ്ഞത് 40 ശതമാനം മാർക്ക് നേടിയ വിദ്യാർത്ഥികൾക്ക് ഈ കോഴ്സുകളിലേക്ക് […]Read More
