Tags :Meniscus Surgery

Health News

മുട്ടുതേയ്മാനത്തിനുള്ള ശസ്ത്രക്രിയ സ്ഥിതി കൂടുതൽ വഷളാക്കിയേക്കാം; പുതിയ പഠനറിപ്പോർട്ട് പുറത്ത്

BY:TNN Science Desk ന്യൂയോർക്ക്: മുട്ടുതേയ്മാനം (Knee Osteoarthritis) ബാധിച്ചവരിൽ സാധാരണയായി ചെയ്തവരുന്ന ചില ശസ്ത്രക്രിയകൾ ഗുണത്തേക്കാളേറെ ദോഷം ചെയ്തേക്കാമെന്ന് പുതിയ പഠനറിപ്പോർട്ട്. മുട്ടിലെ തരുണാസ്ഥിക്കുണ്ടാകുന്ന (Meniscus Cartilage) കേടുപാടുകൾ തീർക്കാൻ നടത്തുന്ന ശസ്ത്രക്രിയകൾ ദീർഘകാലാടിസ്ഥാനത്തിൽ രോഗിയുടെ ആരോഗ്യം കൂടുതൽ മോശമാക്കാൻ സാധ്യതയുണ്ടെന്നാണ് കണ്ടെത്തൽ. പ്രശസ്തമായ ‘ദി ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിൻ’ (The New England Journal of Medicine) ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച ഫിൻലൻഡിൽ നിന്നുള്ള ഒരു ഗവേഷണ കുറിപ്പിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. […]Read More

Travancore Noble News