Health
KERALAM
News
മരുന്ന് വിവാദം: വിദേശ കമ്പനികളുടെ സമ്മർദ്ദത്തിന് വഴങ്ങില്ലെന്ന് മന്ത്രി കെ. മുരളീധരൻ; അഴിമതി
തിരുവനന്തപുരം: അപൂർവ രോഗമായ സ്പൈനൽ മസ്‌കുലർ അട്രോഫി (എസ്എംഎ) ബാധിതർക്ക് നൽകുന്നതിനായി വിദേശ കമ്പനികളുടെ വിലകൂടിയ മരുന്നുകൾ വാങ്ങില്ലെന്നും ഇന്ത്യൻ കമ്പനിയുടെ ഗുണനിലവാരമുള്ള മരുന്ന് തന്നെ സർക്കാർ തുടർന്നും ലഭ്യമാക്കുമെന്നും ആരോഗ്യ മന്ത്രി കെ. മുരളീധരൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. കൃത്യമായ സാങ്കേതിക പരിശോധനകൾ പൂർത്തിയാക്കിയ മരുന്നാണ് കുട്ടികൾക്ക് നൽകിയത്. ചില സ്വകാര്യ വാർത്താചാനലുകളാണ് വിഷയം വൻ വിവാദമാക്കി ആശങ്ക പരത്തിയതെന്നും മന്ത്രി ആരോപിച്ചു. നിലവിലുണ്ടായ വിവാദങ്ങൾക്ക് പിന്നിൽ വിദേശ മരുന്ന് കമ്പനികളുടെ താൽപ്പര്യങ്ങളുണ്ട്. എസ്എംഎ രോഗികളുടെ രക്ഷിതാക്കളുടെ […]Read More
