ന്യൂഡൽഹി: എൻസിപി (എസ്‌പി) അധ്യക്ഷൻ ശരത് പവാറും വൈസ് പ്രസിഡന്റും എംപിയുമായ സുപ്രിയ സുലെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പാർലമെന്റിൽ കൂടിക്കാഴ്ച നടത്തി. എൻസിപി (എസ്‌പി) എൻഡിഎയിലേക്ക് നീങ്ങുകയാണെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഈ കൂടിക്കാഴ്ച നടന്നത്. രാജ്യത്തെ കർഷകർ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും ജലസേചനപദ്ധതികളുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ചും ശരത് പവാർ പ്രധാനമന്ത്രിക്ക് നിവേദനം നൽകിയതായാണ് വിവരം. സമരം ചെയ്യുന്ന വിദ്യാർഥികളുടെ ആവശ്യങ്ങളോട് കേന്ദ്രസർക്കാർ സംവേദനക്ഷമതയോടെ പ്രതികരിക്കണമെന്നും ഉചിതമായ നടപടികൾ സ്വീകരിക്കണമെന്നും ശരത് പവാർ മോദിയോട് അഭ്യർഥിച്ചു. നീറ്റ് ഉൾപ്പെടെയുള്ള പരീക്ഷകളിലെ […]Read More
Tags :NEET Exam
ഡൽഹിയിലെ വിദ്യാർഥി മാർച്ചിനുനേരെയുണ്ടായ പൊലീസ് അതിക്രമം: അടിയന്തര ഹർജി തള്ളി സുപ്രീം കോടതി
ന്യൂഡൽഹി: ഡൽഹിയിൽ സിജെപിയുടെ (കോക്രോച്ച് ജനതാ പാർട്ടി) നേതൃത്വത്തിൽ നടന്ന പാർലമെൻ്റ് മാർച്ചിൽ വിദ്യാർഥികൾക്കുനേരെയുണ്ടായ പൊലീസ് അതിക്രമം ചോദ്യം ചെയ്തുള്ള ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കാൻ വിസമ്മതിച്ചത്. കോടതിയുടെ സമയം പാഴാക്കരുതെന്നും ദൃശ്യങ്ങൾ കാണാൻ താത്പര്യമില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഹർജി അടിയന്തരമായി പരിഗണിക്കണമെന്നും പൊലീസ് നടത്തിയ ക്രൂരതകളുടെ ദൃശ്യങ്ങൾ തൻ്റെ പക്കലുണ്ടെന്നും അഭിഭാഷകൻ കോടതിയെ […]Read More
ന്യൂഡൽഹി: രാജ്യത്ത് ഏർപ്പെടുത്തിയിരുന്ന താത്കാലിക നിരോധനം നീങ്ങിയതോടെ ജനപ്രിയ സന്ദേശമയയ്ക്കൽ ആപ്പായ ടെലഗ്രാം ഇന്ത്യയിൽ വീണ്ടും ലഭ്യമായി തുടങ്ങി. ആൻഡ്രോയിഡിന്റെ ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിളിന്റെ ആപ്പ് സ്റ്റോറിലും ആപ്ലിക്കേഷൻ തിരിച്ചെത്തിയിട്ടുണ്ട്. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ (NTA) ശുപാർശയെത്തുടർന്ന് നീറ്റ് യുജി (NEET-UG) പുനഃപരീക്ഷയുടെ പശ്ചാത്തലത്തിലാണ് ടെലഗ്രാമിന് കേന്ദ്ര സർക്കാർ താത്കാലിക വിലക്കേർപ്പെടുത്തിയിരുന്നത്. ജൂൺ 16 മുതൽ ജൂൺ 22 വരെയായിരുന്നു ഇന്ത്യയിൽ ടെലഗ്രാമിന് പൂർണ വിലക്ക് ഏർപ്പെടുത്തിയിരുന്നത്. ജൂൺ 21-ന് നടന്ന നീറ്റ് പുനഃപരീക്ഷയ്ക്ക് മുന്നോടിയായി […]Read More
തിരുവനന്തപുരം: നാളെ (മെയ് 3, 2026) നടക്കുന്ന നീറ്റ് (NEET) പരീക്ഷയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തിൽ രാവിലെ 9.30 മുതൽ പ്രത്യേക ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി. പരീക്ഷാർത്ഥികൾക്ക് തടസ്സമില്ലാതെ കേന്ദ്രങ്ങളിലെത്തുന്നതിനും നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനുമാണ് പോലീസ് കർശന നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്. യാത്രാ നിർദ്ദേശങ്ങൾ: അനുവദനീയമായ പാർക്കിംഗ് സ്ഥലങ്ങൾ: നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി താഴെ പറയുന്ന സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്: പൊതുജനങ്ങൾ പോലീസിന്റെ നിർദ്ദേശങ്ങളോട് സഹകരിക്കണമെന്നും, ട്രാഫിക് ക്രമീകരണങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾക്കായി 04712558731, 9497930055 എന്നീ […]Read More
BY :SUMESHKRISHNAN തിരുവനന്തപുരം — മെഡിക്കൽ പ്രവേശന പരീക്ഷയ്ക്ക് (NEET) തയ്യാറെടുക്കുന്ന കേരളത്തിലെ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് ആശ്വാസമായി കൈറ്റിന്റെ (KITE) പുതിയ പദ്ധതി. പരീക്ഷാ പരിശീലനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി ‘കീ ടു എൻട്രൻസ്’ (Key to Entrance) പോർട്ടൽ വഴി ഏപ്രിൽ 24 മുതൽ നീറ്റ് മോക്ക് ടെസ്റ്റുകൾ ആരംഭിക്കും. യഥാർത്ഥ പരീക്ഷാ സാഹചര്യത്തിന് സമാനമായ രീതിയിലാണ് ഈ മോക്ക് ടെസ്റ്റുകൾ ക്രമീകരിച്ചിരിക്കുന്നത്. സൗജന്യ പരിശീലനവും എഐ സാങ്കേതികവിദ്യയും വിദ്യാർത്ഥികൾക്ക് സ്കൂളിൽ നിന്ന് ലഭിച്ചിട്ടുള്ള ലോഗിൻ […]Read More
