Tags :NEET UG

National News

നീറ്റ് പ്രതിഷേധക്കാർക്കെതിരായ മുഴുവൻ കേസുകളും സുപ്രീം കോടതി റദ്ദാക്കി

ന്യൂഡൽഹി: നീറ്റ് (NEET-UG) ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് നടന്ന പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കെതിരെ രാജ്യത്തുടനീളം രജിസ്റ്റർ ചെയ്ത മുഴുവൻ പൊലീസ്‌ കേസുകളും (എഫ്.ഐ.ആർ) സുപ്രീം കോടതി റദ്ദാക്കി. ഭരണഘടനയുടെ ആർട്ടിക്കിൾ 142 നൽകുന്ന പ്രത്യേക അധികാരം വിനിയോഗിച്ചാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റെ ഈ ചരിത്രപരമായ നടപടി. വിദ്യാർത്ഥികളുടെ ഭാവി മുൻനിർത്തി കേസ് റദ്ദാക്കണമെന്ന് ഡൽഹി പൊലീസും എൻ.ഡി.എ ഭരണത്തിലുള്ള നാല് സംസ്ഥാന സർക്കാരുകളും സുപ്രീം കോടതിയോട് അഭ്യർത്ഥിച്ചിരുന്നു. സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികളുടെ ഭാവി സുരക്ഷിതമാക്കാനാണ് […]Read More

Travancore Noble News