News
കോട്ടയം
കേരളത്തിലെ മാറ്റം ജനഹിതത്തിന്റെ പ്രതിഫലനം; മുഖ്യമന്ത്രി തീരുമാനം കോൺഗ്രസിന് വിടുന്നു: ജി. സുകുമാരൻ
By: TS Tvm കോട്ടയം: കേരളത്തിലുണ്ടായ രാഷ്ട്രീയ മാറ്റം യുഡിഎഫിന്റെ മാത്രം മിടുക്കല്ലെന്നും മറിച്ച് മാറ്റത്തിനായി ജനങ്ങൾ ആഗ്രഹിച്ചതിന്റെ ഫലമാണെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. മുഖ്യമന്ത്രി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകളിൽ എൻഎസ്എസിന്റെ നിലപാടും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ് ആരെ മുഖ്യമന്ത്രിയാക്കിയാലും എൻഎസ്എസിന് എതിർപ്പില്ല. കഴിവും അനുഭവസമ്പത്തുമുള്ളവരാണ് ആ പദവിയിലേക്ക് വരേണ്ടത്. ഒരു പ്രത്യേക വ്യക്തിയെ എൻഎസ്എസ് നിർദ്ദേശിക്കില്ലെന്നും കോൺഗ്രസ് കേന്ദ്ര നേതൃത്വം ഉചിതമായ തീരുമാനമെടുക്കട്ടെയെന്നും സുകുമാരൻ നായർ പറഞ്ഞു. വി.ഡി. സതീശനെക്കുറിച്ചുള്ള ചോദ്യത്തിന്, […]Read More
