Tags :Nuphyad Kodaparamba

News കണ്ണൂർ

നിർമ്മാണം പൂർത്തിയായി ഉദ്ഘാടനത്തിന് തൊട്ടുമുൻപ് നിലംപൊത്തിയ പാലം: ഏഴാം വർഷത്തിലും കനിവില്ലാതെ അധികൃതർ;

BY: PRABHAKARAN KANNUR കണ്ണൂർ: നാടിന്റെ പതിറ്റാണ്ടുകളായുള്ള സ്വപ്നം കണ്ണെത്താദൂരത്തേക്ക് മാഞ്ഞുപോയതിന്റെ കടുത്ത രോഷത്തിലാണ് ഉളിക്കൽ നിവാസികൾ. ഉദ്ഘാടനത്തിന് തൊട്ടുമുൻപ് തകർന്നുവീണ പാലം പുനർനിർമ്മിക്കാതെ അധികൃതർ തിരിഞ്ഞുനോക്കാതായതോടെ ജനങ്ങളുടെ യാത്രാദുരിതം ഏഴാം വർഷത്തിലേക്ക് കടക്കുകയാണ്. ഉളിക്കൽ പഞ്ചായത്തിലെ നുച്യാട്–കോടാപറമ്പ് പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലമാണ് വർഷങ്ങൾ കഴിഞ്ഞിട്ടും അധികൃതരുടെ അനാസ്ഥയ്ക്ക് ഇരയായി കിടക്കുന്നത്. ഇരുപ്രദേശങ്ങളിലെയും ജനങ്ങൾ നടത്തിയ നിരന്തര പോരാട്ടങ്ങൾക്കൊടുവിൽ, എ.കെ. ആന്റണി എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് 50 ലക്ഷം രൂപ ചെലവഴിച്ചാണ് ഈ പാലം […]Read More

Travancore Noble News