Tags :Official Residence

News

മന്ത്രിമാർക്ക് ഔദ്യോഗിക വസതികൾ അനുവദിച്ച് ഉത്തരവിറങ്ങി; ചെന്നിത്തലക്ക് ‘പമ്പ’, കെ. മുരളീധരന് ‘സാനഡു’

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയതായി ചുമതലയേറ്റ മുഖ്യമന്ത്രി വി. ഡി. സതീശനും മന്ത്രിസഭയിലെ മറ്റ് അംഗങ്ങൾക്കുമുള്ള ഔദ്യോഗിക വസതികൾ അനുവദിച്ച് സർക്കാർ ഉത്തരവിറങ്ങി. ഗവർണറുടെ നിർദ്ദേശപ്രകാരം സ്റ്റേറ്റ് പ്രോട്ടോക്കോൾ ഓഫീസർ ഹരി കൃഷ്ണൻ എം.എസ്. ആണ് വസതികൾ സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചത്. മുഖ്യമന്ത്രി വി. ഡി. സതീശന് നന്ദൻകോട്ടെ ഔദ്യോഗിക വസതിയായ ‘ക്ലിഫ് ഹൗസ്’ അനുവദിച്ചു. പ്രമുഖ മന്ത്രിമാരായ രമേശ് ചെന്നിത്തലയ്ക്ക് ‘പമ്പ’ ബംഗ്ലാവും കെ. മുരളീധരന് വഴുതക്കാട്ടെ ‘സാനഡു’വും ഔദ്യോഗിക വസതികളാകും. ക്ലിഫ് ഹൗസ് കോമ്പൗണ്ടിലെ […]Read More

Travancore Noble News