Tags :Ottapalam Railway Track Sabotage

News പാലക്കാട്

ഒറ്റപ്പാലം–ഷൊർണൂർ റെയിൽവേ ട്രാക്കിൽ അട്ടിമറി ശ്രമം? കല്ലും ഇരുമ്പ് കഷണങ്ങളും കണ്ടെത്തി; ബിഹാർ

പാലക്കാട്: ഒറ്റപ്പാലം– ഷൊർണൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ റെയിൽവേ ട്രാക്കിൽ ഭാരമേറിയ വസ്തുക്കൾ വെച്ച് ട്രെയിൻ അട്ടിമറിക്കാൻ ശ്രമം നടന്നതായി സംശയം. സംഭവവുമായി ബന്ധപ്പെട്ട് ബിഹാർ സ്വദേശിയായ ഷുക് ലാൽ മറിയ എന്നയാളെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർ.പി.എഫ്) കസ്റ്റഡിയിലെടുത്തു. സംശയസാഹചര്യത്തിൽ ട്രാക്കിന് സമീപത്ത് നിന്ന് പിടിയിലായ ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. ചൊവ്വാഴ്ച രാവിലെ 10.30 നും 11.30 നും ഇടയിലാണ് ട്രാക്കിൽ വിവിധ വസ്തുക്കൾ കണ്ടെത്തിയത്. മണ്ണന്നൂർ, കാരക്കാട് എ കാബിൻ പരിസരം ഉൾപ്പെടെ മൂന്ന് […]Read More

Travancore Noble News