News
കോട്ടയം
പാലായുടെ ചിരി മാഞ്ഞു; കായികപ്രേമിയും കലാകാരനുമായ ‘പാലാത്തച്ചൻ’ വാഹനാപകടത്തിൽ അന്തരിച്ചു
BY: JIJO PALA പാലായുടെ ഹാസ്യ ഭാവന മാഞ്ഞു; കായിക പ്രതിഭയും കലാകാരനുമായ ‘പാലാത്തച്ചൻ’ അന്തരിച്ചു പാലാ: തനതായ നർമ്മശൈലിയിലൂടെയും സജീവമായ കായിക ഇടപെടലുകളിലൂടെയും പാലായുടെ ഹൃദയതാളമായി മാറിയ പാലാത്ത് ജോയി എന്ന ‘പാലാത്തച്ചൻ’ (70) ഇനി ഓർമ്മ. ഞായറാഴ്ച വൈകിട്ട് കുടുംബയോഗം കഴിഞ്ഞ് മടങ്ങുന്നതിനിടെ വാഹനം ഇടിച്ചുണ്ടായ അപകടത്തിലാണ് അദ്ദേഹം അന്തരിച്ചത്. പാലായുടെ കായിക-സാംസ്കാരിക മേഖലകളിൽ പതിറ്റാണ്ടുകളായി നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം. പാലാ എം.എൽ.എയും ചലച്ചിത്ര നിർമ്മാതാവുമായ മാണി സി. കാപ്പൻ, അന്തരിച്ച ഹാസ്യ താരം […]Read More
